എരുമ :തൊഴുത്തുനിര്‍മാണം

എരുമകള്‍ക്ക്‌ പശുക്കളെ അപേക്ഷിച്ച്‌ കുറഞ്ഞ ചെലവില്‍ വീടിനോടു ചേര്‍ന്ന്‌ ചേര്‍പ്പായോ പ്രത്യേകമായോ തൊഴുത്ത്‌ നിര്‍മിക്കാം. മോന്തായത്തിന്‌ 4.8 മീറ്ററും വശങ്ങളില്‍ മുന്നില്‍ 3 മീറ്ററും പിന്‍ഭാഗത്ത്‌ 1.8 മീറ്ററും ഉയരം വേണം. എരുമയൊന്നിന്‌ തൊഴുത്തില്‍ 3.6 മീറ്റര്‍ നീളവും 1.3 മീറ്റര്‍ വീതിയും വേണം. ഇതില്‍ പുല്‍ത്തൊട്ടിക്ക്‌ 0.9 മീറ്ററും, എരുമയ്‌ക്ക്‌ നില്‍ക്കാന്‍ 1.8 മീറ്ററും സ്ഥലം ആവശ്യമാണ്‌. കിടാരിക്ക്‌ 3-3.5 ച.മീറ്ററും കന്നുകുട്ടിക്ക്‌ 2.5 ച.മീറ്ററും തൊഴുത്തില്‍ സ്ഥലമുണ്ടായിരിക്കണം.
 


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍