വാക്‌സ്‌ ബില്ലുകള്‍​


മെഴുകുപൊതിഞ്ഞ കൊക്കിന്റെ രൂപമാണ്‌ ഇവയ്‌ക്ക്‌. ആഫ്രിക്കന്‍ സ്വദേശികളായ ഈ ചെറുഫിഞ്ചുകള്‍ക്ക്‌ 9-12 സെ.മീ. വലിപ്പമോ കാണൂ. അടയിരിക്കല്‍ ദൈര്‍ഘ്യം 12 ദിവസം. ശീല്‍ 3-5 മുട്ടകള്‍. സ്വതന്ത്രരാകല്‍ 19-21 ദിവസം ഏവിയറികളിലും ചെറുകൂടുകളിലും ഇവയെ വളര്‍ത്തണം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍