കാനറികള്‍ :ഇനങ്ങള്‍

സ്‌കോച്ച്‌ ഫാന്‍സി

അര്‍ധവൃത്താകൃതിയില്‍ വളഞ്ഞുള്ള ഇരിപ്പ്‌ പ്രസിദ്ധം. ട്രാവലിങ്‌ എന്നാണ്‌ ഈ പക്ഷി അറിയപ്പെടുക.


നോര്‍വിച്ച്‌ ഫാന്‍സി

ചെറുതൂവല്‍ പൊതിഞ്ഞ തലതിളങ്ങുന്ന പിങ്ക്‌ കലര്‍ന്ന തവിട്ടുനിറം.
 

ബോര്‍ഡര്‍ ഫാന്‍സി

ഉരുണ്ട ചെറിയ തല ഉരുണ്ട അടിവയര്‍. ചിറക്‌ ഒതുക്കി മേനിയെ പൊതിഞ്ഞുള്ള ഇരിപ്പ്‌. മഞ്ഞമേനി തലയില്‍ തവിട്ടുനിറം.
 

ഫിഫെ ഫാന്‍സി

ശുദ്ധ മഞ്ഞമേനി
 

ഗ്ലോസ്റ്റര്‍ കൊറോണ

ഇരുണ്ടതവിട്ട്‌ തലപ്പൂവും കഴുത്തും മഞ്ഞനിറമേനി. തടിച്ചുരുണ്ട കഴുത്ത്‌ തലപ്പൂവില്ലാത്ത ഇനം. ഗ്ലോസ്റ്റര്‍ എന്നറിയപ്പെടും.
പറക്കാന്‍ കഴിവുള്ള ജീവിവംശമാണ്‌ പക്ഷികള്‍. ഉഷ്‌ണരക്തമുള്ള ഈ ജീവികള്‍ മുട്ടയിട്ട്‌ പ്രത്യുല്‍പ്പാദനം നടത്തുവയാണ്‌.

 

ലിസാര്‍ഡ്‌ കാനറി

തലയില്‍ സ്വര്‍ണനിറം. ഇരുണ്ടതവിട്ടും ചാരയും മഞ്ഞയും ഇടകലര്‍ന്ന മേനി.


യോര്‍ക്‌ഷെയര്‍ ഫാന്‍സി

ഏറ്റവും നീളമുള്ള ഇനം. അസാമാന്യ തലയെടുപ്പ്‌ നീണ്ട്‌ 450 ചരിഞ്ഞ ഇരിപ്പ്‌, ഇരുണ്ട മഞ്ഞനിറം.
 

റെഡ്‌ ഡിസ്‌കിന്‍: കറുപ്പ്‌ വര്‍ണ തൂവലുകള്‍ നിറഞ്ഞ തലയും കഴുത്തും ചിറകുകളും വാലുകളും. അടിവയറ്റില്‍നിന്ന്‌ കഴുത്തിലേക്ക്‌ പടരുന്ന ചോര ചുവപ്പുനിറം. പിടയ്‌ക്ക്‌ ചാരനിറം. കറുപ്പും ചുവപ്പും ചിറകുകള്‍.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍