സംരംഭസഹായം

ഓരോ മേഖലയിലും സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് കാര്‍ഷികരംഗം ഡോട്ട്കോമുമായി ബന്ധപ്പെടാവുന്നതാണ്. പ്രായോഗികമായ മാര്‍ഗനിര്‍ദേശങ്ങള്‍ സൗജന്യമായി ലഭിക്കുന്നു. മിതമായ നിരക്കില്‍ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കുകയും ചെയ്യുന്നു.
കാര്‍ഷികരംഗം ഡോട്ട്കോമുമായി ബന്ധപ്പെടുന്നതിന് info@karshikarangam.com അല്ലെങ്കില്‍ karshikarangam@gmail.com എന്നീ ഇമെയില്‍ വിലാസങ്ങള്‍ ഉപയോഗിക്കുക. ഹോം പേജിലെ നിങ്ങള്‍ പറയൂ എന്ന വിഭാഗവും ഇതിനുപയോഗിക്കാം.

                  

   1   

jeevalokam

ഹോം പേജ് തലക്കെട്ടുകള്‍